Browsing: High Net Worth Individuals

ഡൽഹി: ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം വിടാനൊരുങ്ങുന്നുവെന്ന്  ഞെട്ടിക്കുന്ന റിപ്പോർട്ട്. അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്‍റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്  പുറത്തു വിട്ടത്.…