Browsing: Industrial Parks relaxation

*വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതി *രണ്ടുവർഷം മൊറോട്ടോറിയം *പാട്ട കാലാവധി 90 വർഷമാക്കും തിരുവനന്തപുരം  :കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ…