എറണാകുളം : സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി പേഴ്സണൽ ട്രൈനെർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . സീറ്റ് പരിമിതം.
വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9605517386,8606923176
നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്താൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ : https://forms.gle/uRxYDuJMMK1ra33BA
