Browsing: Education

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിൽ പുതിയ മാറ്റത്തിന് തയ്യാറെടുത്ത് അധികൃതർ. എട്ടാം ക്ലാസിൽ ഇനിമുതൽ ‘ ഓൾപാസ്’ ഇല്ലെന്നാണ് റിപ്പോർട്ട് . ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. എന്നാൽ…

ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ ക്ലാ​സി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടികൾ ഉടൻ സ്വീ​ക​രി​ക്കും. 20…

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌…