Browsing: Tamil tea stall owner

പുതുക്കോട്ട: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ഭാഗമായി അരലക്ഷത്തോളം രൂപ സമാഹരിച്ച് തമിഴ് നാട്ടിലെ മനുഷ്യസ്നേഹി. പുതുക്കോട്ടയിലെ മേട്ടുപ്പട്ടി ഗ്രാമത്തിലെ ഭഗവാൻ ടീ സ്റ്റാൾ ഉടമ ശിവകുമാർ 44,700 രൂപ…