മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്കി. പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ 2.5 ലക്ഷവും കോഴിക്കോട് എന്‍.ഐ.പി.എം.എസ് അക്കാദമി 50,000 രൂപയുടെ ചെക്കുമാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ക്ക് കൈമാറിയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹരിനാഥ് തന്റെ പിറന്നാളിന് സമ്മാനമായി ലഭിച്ച 5000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
English Summary : Three lakh rupees was given to the Chief Minister’s relief fund
