Browsing: vellarmala

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോമ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം റോ​ഡു​മാ​ർ​ഗ​മാ​ണ് ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് തി​രി​ച്ച​ത്.…

ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ ക്ലാ​സി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടികൾ ഉടൻ സ്വീ​ക​രി​ക്കും. 20…