Author: liv3M4layala

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന് സമീപം ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ പ്രശസ്തമായ ഹോളിവുഡ് പ്രദേശത്ത് നിന്നും ഗ്രിഫിത്ത് ഒബ്സർവേറ്ററിയിൽ നിന്നും വളരെ അകലെയുള്ള ഹൈലാൻഡ് പാർക്കിന് സമീപമാണ്. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 4.4 ആയി രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 12:20 PST (20:20 BST) ന്, യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം. സമീപ നഗരങ്ങളായ പസഡെന, ഗ്ലെൻഡേൽ എന്നിവിടങ്ങളിലും മാൻഹട്ടൻ ബീച്ച്, എൽ സെഗുണ്ടോ തുടങ്ങിയ പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലേക്കും പ്രകമ്പനം അനുഭവപ്പെട്ടു.അതെ സമയം സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾക്കോ മറ്റോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുന്നു. എന്നാൽ ഇതുവരെ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ 106 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാർ ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിൽ ഘടനാപരമായ നാശനഷ്ടങ്ങൾ അറിയാൻവേണ്ടി സമ്പൂർണ സർവേ…

Read More

ഇന്ത്യൻ സിനിമയിലെ പ്രണയത്തിൻ്റെ പ്രതീകമായി മാറിയ തൻ്റെ ഐക്കണിക് പോസിൻ്റെ ഉത്ഭവം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൈകള്‍ രണ്ടും നിവര്‍ത്തി നില്‍ക്കുന്ന കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ആ ‘ഐക്കോണിക് പോസ്’ ആർക്കാണ് അറിയാത്തത്. റൊമാന്റിക് നായകനെ ഓർക്കുമ്പോൾ തന്നെ ഈ പോസ് തന്നെയാകും ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക. 58-കാരനായ നടൻ 77-ാമത് ലോകാർനോ ഫിലിം ഫെസ്റ്റിവലിലെ ഒരു തത്സമയ സംവാദത്തിനിടെ, തൻ്റെ ഐക്കോണിക് പോസ് കാണിക്കാൻ വെല്ലുവിളിച്ചത് . എന്നാൽ ഈ പോസ് എങ്ങനെ ഉണ്ടായി എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കയാണ് കിംഗ് ഖാൻ. കൊറിയോഗ്രാഫര്‍ സരോജ് ഖാൻ ആണ് തനിക്ക് വേണ്ടി അത് കണ്ടെത്തിയത് എന്ന് ഷാരൂഖ് പറയുന്നു . അതിന് സരോജ് ഖാനോട് നന്ദി പറയുകയാണ് ഷാരൂഖ് ഖാൻ. “ഒരിക്കല്‍ ഒരു രാത്രി മുഴുവൻ താൻ ഒരു നൃത്തച്ചുവടുകള്‍ പരിശീലിക്കാൻ ശ്രമിച്ചു. എന്നിട്ടും ആ നൃത്തത്തിന്റെ പോസ് തനിക്ക് ശരിയായില്ല. . അതിനാല്‍ സരോജ്…

Read More

പാ​രീ​സ്: പാ​രീ​സി​ൽ ഒ​ളി​ന്പി​ക്സി​ന് കൊ​ടി​യി​റ​ങ്ങി .ജൂ​ലൈ 24 ന് ​ആ​രം​ഭി​ച്ച് ഇ​ന്നു പു​ല​ർ​ച്ച​വ​രെ നീ​ണ്ട ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് 33-ാം ഒ​ളി​ന്പിക്‌സ് ശു​ഭ​ക​ര​മാ​യി പ​ര്യ​വ​സാനിച്ചത്.പാ​രീ​സി​ന് പു​റ​മേ 16 ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളും ഒ​ളി​ന്പി​ക്സിന് വേ​ദി​യാ​യി. 32 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 329 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. റെ​ഫ്യൂ​ജി ഒ​ളി​ന്പി​ക് ടീ​മ​ട​ക്കം 206 വ്യ​ത്യ​സ്ത പ​താ​ക​യ്ക്കു കീ​ഴി​ലു​ള്ള​വ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നെ​ത്തി. 10,714 താ​ര​ങ്ങ​ളാ​ണ് ഫ്ര​ഞ്ചു മ​ണ്ണി​ൽ ഒ​ളി​ന്പി​ക് മെ​ഡ​ലി​നാ​യി പോ​രാ​ടി​യ​ത്.ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ആ​റു മെ​ഡ​ലാ​ണ് ഇ​ന്ത്യ​യു​ടെ സമ്പാദ്യം. 40 സ്വ​ർ​ണം, 44 വെ​ള്ളി, 42 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 126 മെ​ഡ​ലു​മാ​യി അ​മേ​രി​ക്ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. 40 സ്വ​ർ​ണം, 27 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 91 മെ​ഡ​ലു​മാ​യി ചൈ​ന ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. സമാപനച്ചടങ്ങിൽ പി.​ആ​ർ.​ശ്രീ​ജേ​ഷും മ​നു ഭാ​ക്ക​റും ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി. അ​ടു​ത്ത ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​കു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ഗ​ര​ത്തി​ന്‍റെ മേ​യ​ർ ക​ര​ൻ ബാ​സ്, പാ​രീ​സ് മേ​യ​ർ…

Read More

പാ​റ്റ്‌​ന: ബീഹാറിൽ ബാ​ബ സി​ദ്ധേ​ശ്വ​ര്‍ നാ​ഥ് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 35 ലേറെ പേ​ര്‍​ക്ക് പ​രി​ക്ക്. ബി​ഹാ​ര്‍ ജെ​ഹാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ബാ​രാ​വ​ര്‍ കു​ന്നു​ക​ളി​ലാണ് ക്ഷേത്രം. പ​രി​ക്കേ​റ്റ​വ​രെ മ​ഖ്ദും​പൂ​രി​ലെ​യും ജ​ഹാ​നാ​ബാ​ദി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ത്യേ​ക പൂ​ജ ന​ട​ക്കു​ന്ന സ​മ​യം ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ജ​ഹാ​നാ​ബാ​ദ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ങ്കൃ​ത പാ​ണ്ഡെ അ​റി​യി​ച്ചു. ജെഹാനാബാദിലെ സബ് ഡിവിഷണൽ ഓഫീസർ വികാസ് കുമാർ അനുശോചനം രേഖപ്പെടുത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലംകൃത പാണ്ഡെ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സ്ഥലം സന്ദർശിച്ചതായി ജഹാനാബാദിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ദിവാകർ കുമാർ വിശ്വകർമ അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാനും കുടുംബാംഗങ്ങളെ അറിയിക്കാനുമുള്ള…

Read More

ചെ​ന്നൈ: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തമിഴ് നടനും സംവിധായകനുമായ ധനുഷ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 25 ല​ക്ഷം രൂ​പയാണ് താരം സം​ഭാ​വ​ന ന​ൽ​കിയത് .ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​ബ്ര​ഹ്മ​ണ്യം ശി​വ​യാ​ണ് ഇ​ക്കാ​ര്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് . ധ​നു​ഷ് അ​ഭി​ന​യി​ച്ച് സം​വി​ധാ​നം ചെ​യ്ത ‘രാ​യ​ന്‍’ എ​ന്ന ചി​ത്ര​മാ​ണ് അ​വ​സാ​നം ഇ​റ​ങ്ങി​യ​ത്. നൂറിലേറെ മരണം സംഭവിച്ച വയനാട്ടിൽ ജൂലായ് 30 നാണ് പ്രകൃതി ദുരന്തം നടന്നത്, അതെ സമയം, ധ​നു​ഷി​ന് പു​റ​മെ വിജയ്, നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ തുടങ്ങിയ തമിഴ് താരങ്ങൾ, പ്രഭാസ്, അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയ തെലുങ്ക് അഭിനേതാക്കളും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാള നടന്മാരും സംഭാവന നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ മോഹൻലാൽ വയനാട്ടിലും എത്തിയിരുന്നു. English Summary : Dhanush donates Rs 25 lakhs to Wayanad.

Read More

രാ​ജ​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് 17 പേ​ർ മ​രണത്തിന് കീഴടങ്ങി. ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ലെ ക​നോ​ട്ട അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു.കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി ജി​ല്ല​യി​ലെ ക​രൗ​ലി​യി​ലും ഹി​ന്ദു​വാ​നി​ലും ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്നാണ് വെ​ള്ള​പ്പൊ​ക്കം. ഭ​ര​ത്പൂ​രി​ലെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ്രീ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഏ​ഴ് യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​വ​ൻ സിം​ഗ് ജാ​ദ​വ് (20), സൗ​ര​ഭ് ജാ​ദ​വ് (18), ഗൗ​ര​വ് ജാ​ദ​വ് (16), ഭൂ​പേ​ന്ദ്ര ജാ​ദ​വ് (18), ശ​ന്ത​നു ജാ​ദ​വ് (18), ല​ക്കി ജാ​ദ​വ് (20), പ​വ​ൻ ജാ​ദ​വ് (22) എ​ന്നി​വ​രാ​ണ് മരിച്ചത് . ജു​ൻ​ജു​നു​വി​ലെ മെ​ഹ്‌​റാ​ന ഗ്രാ​മ​ത്തി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ർ മു​ങ്ങി​മ​രി​ച്ചു. സാ​ൻ​വ്‌​ലോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. അ​നൂ​ജ് മേ​ഘ്‌​വാ​ൾ (22), ബ​ൾ​കേ​ഷ് (21), അ​നു​ജ് കു​മാ​ർ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  ക​രൗ​ലി​യി​ൽ, ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി അ​ച്ഛ​നും മ​ക​നു​മാ​യ സ​ക്കീ​ർ…

Read More

മംഗളൂരു: അബുദാബിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസ് തുടങ്ങി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റ് 9 മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമിട്ടത് . ഇന്‍ഡിഗോയുടെ 6 ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക. English Summary:  IndiGo has started a new daily flight service to Abu Dhabi

Read More

വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു.മണിപ്പൂരിലെ കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിലാണ് സംഭവം.ശനിയാഴ്ച വൈകുന്നേരമാണ് മുൻ സൈകുൽ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിനോട് ചേർന്നുള്ള വീടിന് നേരെ ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹോക്കിപ്പിൻ്റെ രണ്ടാം ഭാര്യ ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു. വീടിന് പുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സപം ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി . യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന് തർക്കവും കേസും നിലനിൽക്കുന്നുണ്ട്. സ്‌ഫോടനം നടക്കുമ്പോൾ ഹോക്കിപ്പും വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. English Summary : Bomb Blast At Home…

Read More

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ഇ​ത്ത​വ​ണ​യും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാനം . വി​വി​ധ ക്ഷേ​മ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളി​ല്‍ നാ​ല് ആ​ൾ​ക്ക് ഒ​ന്ന് എ​ന്ന ക​ണ​ക്കി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​ന് സ​മാ​ന​മാ​യി കി​റ്റു​ക​ള്‍ ന​ല്‍​കും. 5.87 ല​ക്ഷം പേ​ര്‍​ക്കാ​ണ് കി​റ്റ് ല​ഭി​ക്കു​ക. അതെ സമയം 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. ഇ​ത്ത​വ​ണ​ത്തെ സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. എ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്നു വീ​ത​വും ച​ന്ത​ക​ള്‍ ഉ​ണ്ടാ​കും. ഉ​ത്രാ​ടം നാ​ൾ വ​രെ ഇ​വ പ്ര​വ​ര്‍​ത്തി​ക്കും. ഓ​ണ​ത്തോ​ട് അ​ടു​ക്കു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ജൈ​വ പ​ച്ച​ക്ക​റി​ക​ളും ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ഓ​ണ​ത്തി​നു പ്ര​ത്യേ​ക​മാ​യി അ​രി​യും പ​ഞ്ച​സാ​ര​യും ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നു ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ഇതിനു പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു…

Read More

നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ദുരന്തബാധിതരെയും പ്രധാമന്ത്രി നരേന്ദ്ര മോദി നേരിട്ട് കണ്ടത് കഴിഞ്ഞ ദിവസമാണ്. അപകടം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം. ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ട പ്രധാനമന്ത്രി വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ലെന്നും താനും ദുരന്തബാധിതകര്‍ക്ക് ഒപ്പമുണ്ടെന്നും അറിയിച്ചു. ദുരന്തബാധിതരെ സംരക്ഷിക്കേണ്ടത് ഉത്തരവാദത്വമാണെന്നും സര്‍ക്കാരുകൾ ഒരുമിച്ച് നില്‍ക്കണമെന്നും കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് കല്‍പറ്റയിൽ നിന്നും റോഡ് മാർഗം ചൂരൽമലയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്റർ റോഡ് മാര്‍ഗം സഞ്ചരിച്ച് ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി, ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ടു.…

Read More